റിയാദിനടുത്ത് മൽഹാമിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ ബ്രീഡേഴ്സ് ഓക്ഷൻ (IFBA) ലേലത്തിൽ അപൂർവയിനം ‘സൂപ്പർ വൈറ്റ് പ്യുവർ ഗൈർ’ ഫാൽക്കൺ 12 ലക്ഷം സൗദി റിയാലിന് (3,19,000 ഡോളർ) വിറ്റ് റെക്കോർഡ് സൃഷ്ടിച്ചു.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള അക്വാപവറിന് യാമ്പുവിൽ നടപ്പാക്കുന്ന ലോകത്തെ ഏറ്റവും വലിയ സംയോജിത ഗ്രീൻ ഹൈഡ്രജൻ-ഗ്രീൻ അമോണിയ പദ്ധതിക്ക് എൻജിനീയറിംഗ് സേവനങ്ങൾ നൽകാൻ ചൈനയുടെ സിനോപെക് (ചൈന പെട്രോളിയം ആൻഡ് കെമിക്കൽ കോർപ്പറേഷൻ) കരാർ ഒപ്പുവെച്ചു.