ദോഹ (ഖത്തർ)- ബുധനാഴ്ച വൈകുന്നേരം ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ മിസൈൽ ആക്രമണമുണ്ടായതായും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഖത്തർ എനർജി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും ആക്രമണത്തെത്തുടർന്നുണ്ടായ തീ നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കി. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



