റിയാദ്: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ റിയാദ്, അല്‍ഖസീം പ്രവിശ്യകളില്‍ നാളെ (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാവിലെ അഞ്ചുമുതല്‍ വൈകുന്നേരം മൂന്നുവരെ റിയാദില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



