സൗദി അറേബ്യയിൽ വാടക കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ഫീസ് വിശദാംശങ്ങൾ ഈജാർ നെറ്റ്വർക്ക് വ്യക്തമാക്കി. പാർപ്പിട വാടക കരാർ രജിസ്റ്റർ ചെയ്യാൻ വർഷംതോറും 125 റിയാൽ ഫീസ് ഈടാക്കും.
ജിസാൻ പ്രവിശ്യയിലെ സ്വബ്യയിൽ മസ്ജിദിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച വിദേശി പോലീസിന്റെ പിടിയിലായി.