Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം
    • ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഏപ്രില്‍ 18
    • ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    • ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    • മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം18/03/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം അംഗങ്ങളും കുടുംബവും സംഘടന സുഹൃത്തുക്കളും പങ്കെടുത്തു. മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല്‍ അടുപ്പിക്കാനും റമദാന്‍ സന്ദേശം സഹായകരമാകെട്ടെയെന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്ലവര്‍ എം ഡി ടി എം അഹമ്മദ്‌ കോയ പറഞ്ഞു. വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു.

    സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് റമദാന്‍ സന്ദേശം നല്‍കി. ആശംസകള്‍ നേര്‍ന്നുകൊണ്ട് എന്‍ ആര്‍ കെ ചെയര്‍മാന്‍ സി പി മുസ്തഫ, ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി ജെ നസറുദ്ധീന്‍, നജീം കൊച്ചുകലുങ്ക്, കെ എം കനകലാല്‍, ഷംനാദ്, കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, അഫ്താബ് റഹ്മാന്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്മാന്‍, മിഷാല്‍ ചെറുപ്പുളശ്ശേരി, നാസര്‍ കാരകുന്ന്, ഷാജി ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ആമുഖവും ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും, ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ഷമീര്‍ ബാബു, ഹാരീസ് ചോല, ഷമീര്‍ കുന്നുമല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iftar meet riyadh indian media forum Saudi
    Latest News
    റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഗമം
    18/03/2026
    ഉംറ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഏപ്രില്‍ 18
    18/03/2026
    ലോകത്തിലെ ഏറ്റവും വലിയ വാതക പാടം ആക്രമിച്ച് ഇസ്രായില്‍, നിരുത്തരവാദപരമെന്ന് ഖത്തര്‍
    18/03/2026
    ജിസാനിൽ മരിച്ച നിഖിലിൻറെ മൃതദേഹം നാട്ടിലേക്കയച്ചു
    18/03/2026
    മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.