Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കോണ്‍ഗ്രസ് 141ാം സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു

    ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു
    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം29/12/2025 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141ാം സ്ഥാപകദിനത്തിന്റെ ഭാഗമായി റിയാദ് ഒ.ഐ.സി.സി കേക്ക് മുറിച്ചും പ്രതിജ്ഞാ വാചകം ചൊല്ലിയും ആഘോഷ പരിപാടി സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.
    വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്ഥാപകദിന പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി മാള മുഹിയുദ്ദീന്‍ ഹാജി കേക്ക് മുറിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

    ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141ാം സ്ഥാപകദിനത്തില്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കുമെന്ന് പ്രവര്‍ത്തകരും നേതാക്കളും പ്രതിജ്ഞയെടുത്തു. ഭരണഘടനയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ദുര്‍ബലരുടെയും പീഡിതരുടെയും അവകാശങ്ങള്‍ക്കായി പോരാടുമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഈ ദിനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ച് സവാദ് അയത്തില്‍, സൈഫുന്നീസ സിദ്ദീഖ്, സജീര്‍ പൂന്തുറ, ജോണ്‍സണ്‍ മാര്‍ക്കോസ്, സിദ്ദീഖ് കല്ലുപറമ്പന്‍, മാത്യു ജോസഫ്, ഷാജി മടത്തില്‍, നാസര്‍ വലപ്പാട്, രാജു തൃശൂര്‍, അലി ആസാദ് വേങ്ങര, അന്‍സാര്‍ വാഴക്കാട്, മുത്തു വയനാട്, അന്‍സാര്‍ വര്‍ക്കല, സ്മിത മുഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Riyadh OICC
    Latest News
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.