തബൂക്ക് – വരും ദിവസങ്ങളില്‍ അതിശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്ത് അടുത്തയാഴ്ച തബൂക്കില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. അടുത്ത ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്കാണ് സ്‌കൂള്‍ പ്രവൃത്തി സമയം ആരംഭിക്കുകയെന്നും പരീക്ഷകള്‍ പത്തു മണിക്ക് ആരംഭിക്കുമെന്നും തബൂക്ക് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



