ഇരുഹറമുകളെയും പരിപാലിക്കാനും തീര്‍ഥാടകരെ സേവിക്കാനുമുള്ള കടമ ഏറ്റവും ഭംഗിയായ നിലക്ക് നിറവേറ്റുന്നത് സൗദി അറേബ്യ തുടരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു
ഇത്തവണത്തെ ഹജ് സീസണില്‍ ഇതുവരെ ഭക്ഷ്യവിഷബാധ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നഗരസഭാ, ഭവന മന്ത്രാലയം വ്യക്തമാക്കി.
