തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയത്.
കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്സീമമായ സഹായസഹകരണം നൽകിയ ആരോഗ്യ പ്രവർത്തകർക്കും
രക്തദാതാക്കൾക്കും ത്വാഇഫ് കെ.എം.സി.സിയുടെ സ്നേഹാദരം