നിരവധി സ്ത്രീകള്‍ അടക്കം വിസിറ്റ് വിസക്കാരായ 108 പേരെ ട്രെയിലറുകളിലുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വിസിറ്റ് വിസക്കാരെ കാറുകളില്‍ വിജനമായ സ്ഥലത്തെ ചുറ്റുമതിലോടു കൂടിയ കോംപൗണ്ടില്‍ എത്തിച്ച് ട്രെയിലറുകളിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ച് മക്കിയിലേക്ക് കടത്താനാണ് സംഘം ശ്രമിച്ചത്.

Read More

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളില്‍ പെട്ട ഫലസ്തീനില്‍ നിന്നുള്ള ആദ്യ സംഘം ഹജ് നിർവഹിക്കാനായി പുണ്യഭൂമിയിലെത്തി.…

Read More