ദമാം – ഭാര്യയെ കഴുത്തറുത്തുകൊന്ന പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത സാറ ബിന്ത് ഹമദ് ബിന്‍ സഅദ് അല്ഉഖൈലിനെ ശ്വാസംമുട്ടിച്ചും ശിരസ്സ് ഉടലില്‍ നിന്ന് അറുത്ത് വേര്‍പ്പെടുത്തിയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ സൗദി പൗരന് മൂസ ബിന്‍ ഹിശാം ബിന്‍ മാജിദ് അന്ബതാവിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.