പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇരുവരെയും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിൻറെ ഭാര്യ ജമീല (55) ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ…