ബിസിനസ്-വാണിജ്യ മേഖലയിൽ എത്തിപിടിക്കാനാവാത്ത ഉയരങ്ങൾ കീഴടക്കുന്ന അതുല്യ പ്രതിഭകൾക്ക് കമോൺ കേരള നൽകുന്ന അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് മുഹമ്മദ് ഹഫീസിന്.
സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. 424583 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ എല്ലാ വിഷയത്തിലും 61449 കുട്ടികൾ എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.