തുടര്‍ച്ചയായി രണ്ടാം ദിവസവും ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഇറാന് ആക്രമണങ്ങള്‍ നടത്തി.
റിയാദില്‍ നിര്യാതനായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫി (39) യുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി.
