Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • ഓഗസ്റ്റില്‍ സൗദി ബാങ്കുകളുടെ ലാഭത്തില്‍ 15 ശതമാനം വളര്‍ച്ച
    • വാഹന മോഷണം ; പ്രവാസി അറസ്റ്റിൽ
    • ജർമനി ‘ഒന്നായ’ ആ ശുഭദിനം!| Story Of The Day| Oct: 03
    • ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
    • കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ; വരവേൽപ്പ് നൽകി ഒഐസിസി നേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    106 അനധികൃത പ്രവാസി തൊഴിലാളികളെ നാടുകടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2025 Gulf Bahrain Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Deported
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈൻ തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ പിടിയിലായ അനധികൃത പ്രവാസി തൊഴിലാളികളെ നാടുകടത്തി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) നടത്തിയ പരിശോധനയിൽ പിടിയിലായ 106 പ്രവാസികളെയാണ് നാടുകടത്തിയത്. ജൂലൈ 27 മുതൽ ആഗസ്ത് 2വരെ നടത്തിയ 1425 പരിശാധനയിൽ 14 നിയമവിരുദ്ധ തൊഴിലാളികളെ എൽഎംആർഎ കണ്ടെത്തിയിരുന്നു. വിവിധ ഗവർണറേറ്റുകളിലെ സ്ഥാപനങ്ങളിലായി 1411 പരിശോധനകൾ നടത്തിയെന്ന് തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി പറഞ്ഞു.

    ഇതു കൂടാതെ മുഹറാഖ്, നോർത്ത്, സൗത്ത് ഗവർണറേറ്റുകളിൽ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫേയ്‌സ്(എൻആർപിഎ), അതത് ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റ്, സോഷ്യൽ ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് 14 സംയുക്ത കാമ്പയിനുകളും നടത്തി. 2024 ജനുവരി മുതൽ 86865 പരിശോധനകൾ നടത്തുകയും 1215 സംയുക്ത ക്യാമ്പയിനുകൾ തൊഴിൽ വിപണി റഗുലേറ്ററി അതോറിറ്റി നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി 3286 പേരെ കസ്റ്റഡിയിലെടുക്കുകയും 10188 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Deported Illegal labors LMRA
    Latest News
    ഓഗസ്റ്റില്‍ സൗദി ബാങ്കുകളുടെ ലാഭത്തില്‍ 15 ശതമാനം വളര്‍ച്ച
    03/10/2025
    വാഹന മോഷണം ; പ്രവാസി അറസ്റ്റിൽ
    03/10/2025
    ജർമനി ‘ഒന്നായ’ ആ ശുഭദിനം!| Story Of The Day| Oct: 03
    03/10/2025
    ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ്: സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
    03/10/2025
    കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ; വരവേൽപ്പ് നൽകി ഒഐസിസി നേതാക്കൾ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.