അബുദാബി : പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ ( ശ്രീജു -38) അബുദാബി മുസഫയിൽ നിര്യാതനായി. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. അബുദാബി ക്യാപ്പിറ്റൽ സർവെ കമ്പനി ജീവനക്കാരനായിരുന്നു. സോമൻ – ജഗദമ്മ ദമ്പതികളുടെ മകനാണ്. സഹോദരി: അതുല്യ.
ഭാര്യ. ആതിര. മകൾ: അഭിരുപ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് റാന്നിയിലെ വീട്ടുവളപ്പിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group