പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്ന യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു.
ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി ജസീല്‍ ആണ് (32) മരിച്ചത്.
