ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ അറിയിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിൽ നിന്നും സംഘടനയുടെ വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കുള്ള സ്വീകരണവും ഈസ്റ്റർ-വിഷു ആഘോഷങ്ങളും നടത്തി.
