നാളെ തര്‍വിയ ദിനത്തില്‍ രാപാര്‍ക്കാനായി തീര്‍ഥാടകര്‍ മിനായിലേക്ക് പോകുന്നതോടെ ആരംഭിക്കുന്ന ഇത്തവണത്തെ ഹജ് സീസണിനുള്ള ഒരുക്കമെന്നോണം മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി. ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാനുള്ള മശാഇര്‍ മെട്രോയുടെ സുസജ്ജത സൗദി അറേബ്യ റെയില്‍വെയ്‌സ് സ്ഥിരീകരിച്ചു. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി മുതല്‍ മശാഇര്‍ മെട്രോ ട്രെയിനുകള്‍ നിരവധി ട്രയല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.
ഷാര്‍ജ: ഗള്‍ഫിലേയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റേയും പുരാവൃത്ത പൈതൃകത്തില്‍ മുഖ്യസ്ഥാനമുള്ള ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ് യുനെസ്‌കോയുടെ ഹെഡ്‌സില്‍ പ്രോഗ്രാമില്‍ തുടര്‍ച്ചയായ…