മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഇരു ഹറമുകളുടെയും മുറ്റങ്ങളിലും ഹറമുകളിലേക്കുള്ള റോഡുകളിലും രാഷ്ട്രീയ പതാകകളും വിഭാഗീയ (മദ്ഹബ്) പതാകകളും ഉയര്‍ത്തുന്നതിനും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും കര്‍ശന വിലക്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റിയാദ്: ഇഷ്യു ചെയ്ത് വക്കാല പൂര്‍ത്തിയാക്കി സ്റ്റാമ്പ് ചെയ്യാനായി കോണ്‍സുലേറ്റുകളിലും എംബസികളിലുമെത്തിയപ്പോഴേക്കും ആയിരക്കണക്കിന് തൊഴില്‍ വിസകള്‍ റദ്ദാക്കപ്പെട്ടതിന് കാരണം നടപടിക്രമങ്ങള്‍…
