Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    • അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    • കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    • നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    • ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/03/2026 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതിന്റെ ഫലമായി ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടു. എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
    സൈറ്റുകള്‍ സുരക്ഷിതമാക്കിയാലുടന്‍, സുരക്ഷാ വകുപ്പുകളുമായി ഏകോപിച്ച്, കേടുപാടുകള്‍ വിലയിരുത്താനും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേടായ ലൈനുകള്‍ നന്നാക്കാനും പ്രത്യേക സാങ്കേതിക സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈദ്യുതി ഗ്രിഡിലെ എമര്‍ജന്‍സി സാഹചര്യങ്ങള്‍ നേരിടാനും സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എമര്‍ജന്‍സി സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait power lines
    Latest News
    ഖാലിബാഫിനെ ഇറാനിലെ ഭാവി നേതാവായി അമേരിക്ക കാണുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍
    24/03/2026
    അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്‌സ്
    24/03/2026
    കുവൈത്തില്‍ ഏഴ് ഓവര്‍ഹെഡ് വൈദ്യുതി ലൈനുകള്‍ പ്രവര്‍ത്തനരഹിതമായി
    24/03/2026
    നിളയോരത്ത് ഈദ് നിലാവ് പെയ്തു; പെരുന്നാൾ പെരുമയിൽ പൊന്നാനിക്ക് ബെൻസി നൈറ്റ് സംഗീതവിരുന്ന്
    24/03/2026
    ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താർ സംഗമവും കുടുംബസഹായ ഫണ്ട് വിതരണവും സംഘടിപ്പിച്ചു
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.