അമിത വേഗതയില്‍ കാറോടിച്ച ഏഴു പേരെ ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
കുവൈത്ത് അമീറിനെയും കുവൈത്തിലെ ഭരണ സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രവാസി വിദ്യാര്‍ഥിക്ക് ക്രിമിനല്‍ കോടതി വിധിച്ച മൂന്നു വര്‍ഷം തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു.
