പതിനെട്ട് കോടി ഡോളറിന്റെ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു വനിത അടക്കം നാല് പേരെ ക്രിമിനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മുന്‍ എം.പി സ്വാലിഹ് ആശൂറിനെയും അദ്ദേഹത്തിന്റെ ഒരു സഹോദരനെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‌തെന്ന നിലക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.

Read More