മെയ് മാസത്തില്‍ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെ തടര്‍ന്ന്, ശരീര ഭാരം കുറക്കല്‍, പ്രമേഹ മരുന്നുകള്‍ അടക്കം പ്രധാനപ്പെട്ട മരുന്നുകളുടെ വില കുവൈത്ത് കുറച്ചു.
പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയ ശേഷം കുവൈത്തില്‍ വാഹനാപകടങ്ങള്‍, അപകട മരണങ്ങള്, ട്രാഫിക് നിയമ ലംഘനങ്ങള്‍ എന്നിവയില്‍ കുത്തനെ കുറവുണ്ടായതായി ഉന്നത ട്രാഫിക് ഉദ്യോഗസ്ഥന് പറഞ്ഞു.