ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മാതൃഭൂമി ദിനപത്രം ഷാർജ റിപോർട്ടർ ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 28 വർഷമായി യുഎഇയിൽ മാധ്യമപ്രവർത്തനം നടത്തിവരികയായിരുന്നു പ്രകാശ്. എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്‍റു പി. ജേക്കബ്, സജ്‌ല ശശീന്ദ്രൻ, സഹൽ മുഹമ്മദ്, പ്രമദ് ബി. കുട്ടി, ശ്രീരാജ് കൈമൾ , മിനി പത്മ, തൻസി ഹാഷിർ, ഷിൻസ് സെബാസ്റ്റ്യൻ, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ പ്രസംഗിച്ചു. ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി.
Saturday, October 3
Breaking:
- ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
- ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക
- ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ
- ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; യൂത്ത് ലീഗ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
- ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ
