മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ-ഖത്തർ (മെജസ്റ്റിക് മലപ്പുറം)യുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണ ദിനം വിപുലമായി ആഘോഷിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മാതൃഭൂമി ദിനപത്രം ഷാർജ റിപോർട്ടർ ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.




