: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരം ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പുസ്തകതിന്റെ ഖത്തർ പ്രകാശനം ജൂൺ 4-ന് വ്യാഴാഴ്ച്ച നടക്കും.
സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മെയ് മാസവായന.
