അമേരിക്കയുമായി നിലവിലെ അവസ്ഥയിൽ കരാര്‍ ഒപ്പുവെക്കുന്നതില്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിക്കും പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ ബാഖര്‍ ഖാലിബാഫിനും എതിരെ ഇറാനില്‍ പ്രതിഷേധം. കരാറില്‍ പ്രതിഷേധിച്ചും കരാര്‍ നിബന്ധനകളെ അപലപിച്ചും തെഹ്റാനിലെ ഇറാന്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ പ്രകടനക്കാര്‍ ഒത്തുകൂടി.

Read More

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന് ആവേശകരമായ തുടക്കമായെങ്കിലും, യു.എസും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം വലിയ പരീക്ഷണങ്ങളെ നേരിടുന്നതായി റിപ്പോർട്ടുകൾ.

Read More