തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഏകോപിതമായ നീക്കം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
യുദ്ധം അവസാനിപ്പിക്കാന്‍ ഭേദഗതി വരുത്തിയ പതിനാലിന നിര്‍ദ്ദേശം തങ്ങള്‍ അമേരിക്കക്ക് സമര്‍പ്പിച്ചതായും ഇതിലുള്ള അമേരിക്കയുടെ മറുപടി കാത്തിരിക്കുകയാണെന്നും ഇറാന്‍ അറിയിച്ചു.
