ഇറാനുമായുള്ള യുദ്ധത്തെ താന്‍ പിന്തുണക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയുടെ ഉപരോധങ്ങള്‍ ഇറാനെ ശ്വാസംമുട്ടിക്കുകയാണെന്നും സൈനികര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഇറാന് കഴിയുന്നില്ലെന്നും യു.എസ് ട്രഷറി സെക്രട്ടറി (ധനമന്ത്രി) സ്കോട്ട് ബിസെന്റ്.
