ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നഈം ഖാസിം പ്രസ്താവിച്ചു.
