യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു.
അടുത്തിടെയുണ്ടായ സംഘര്‍ഷത്തിനിടെ അമേരിക്ക കസ്റ്റഡിയിലെടുത്ത എണ്ണ ടാങ്കറിലെ ഇരുപത്തിരണ്ട് ഇറാന് ജീവനക്കാരെ പാകിസ്ഥാനിലെ ഇറാന് കോണ്‍സുലേറ്റിന് കൈമാറി
