അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ ആസിം മുനീര്‍ ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെത്തി.
ഇറാനുമായുള്ള ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
