ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് താൻ ഉത്തരവിടാൻ ഒരുങ്ങിയതായിരുന്നു എന്നും, എന്നാൽ ഗൾഫ് രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി
ഇറാനുമായി ബന്ധമുള്ള സ്കൈവേവ് എന്ന ഭീമൻ എണ്ണ ടാങ്കർ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തു
