വർഷങ്ങൾക്ക് മുമ്പ് മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സ്പോൺസർ വക ഇപ്പോഴും പണം, സൗദിയിൽനിന്ന് മറ്റൊരു കനിവിന്റെ കഥ Community Latest 19/06/2025By ദ മലയാളം ന്യൂസ് നിലമ്പൂർ എടക്കര സ്വദേശി ബഷീർ 2016-ലാണ് റിയാദിൽ മരിച്ചത്. മരണവിവരമറിഞ്ഞ് മലയാളികൾ ആശുപത്രിയിൽ എത്തിയിരുന്നു
കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും18/06/2025