Community
പ്രവാസ ജീവിതത്തിന്റെ നോവും വേവും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകം മനുഷ്യാവസ്ഥകളെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തുകയും സാമ്പ്രദായികമായ പ്രവാസാനുഭവ വിവരണങ്ങളിൽ നിന്നും വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.