എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം Community 06/05/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ പ്രവാസികളായ എം.ഇ.എസ് മമ്പാട് കോളേജ് പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കൂട്ടായ്മയാണ് എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ
പത്മശ്രീ കെ.വി റാബിയ, സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളി- റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി04/05/2025