മുംബൈ: ലക്ഷ്യത്തെക്കാൾ ഇരട്ടിയിലധികം തുക സമാഹരിച്ചതിനാൽ ആരോഗ്യമേഖലയിലെ പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്വാഡ്രിയ ക്യാപിറ്റൽ നിക്ഷേപ സമാഹരണം നിർത്തിവച്ചു. 800 മില്യൺ ഡോളർ (ഏകദേശം 6,833 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിട്ട കമ്പനിക്ക് 1.07 ബില്യൺ ഡോളർ (ഏകദേശം 14,515 കോടി രൂപ) ലഭിച്ചു. ഇതോടെ ചൊവ്വാഴ്ച ഫണ്ട് ക്ലോസ് ചെയ്തതായി സിംഗപ്പൂർ ആസ്ഥാനമായ ക്വാഡ്രിയ ക്യാപിറ്റൽ അറിയിച്ചു. ഈ നേട്ടം മൂന്നാം ഘട്ട മൂലധന സമാഹരണത്തിന്റെ ഭാഗമാണ്.
മുംബൈ: 100 രൂപ വിലയുള്ള രാഖി ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പ്രമുഖ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ്‌ഫോം ആയ ആമസോൺ 40,000…