സൗദി ഓഹരി വിപണിയുടെ ആകര്ഷണീയത വര്ധിപ്പിക്കുകയും പ്രാദേശിക, അന്തര്ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോവുകയും ചെയ്യുന്ന നിലക്ക് വ്യത്യസ്ത വിഭാഗം ഉപയോക്താക്കള്ക്ക് സൗദി ഓഹരി വിപണിയില് നിക്ഷേപ അക്കൗണ്ടുകള് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള് സുഗമമാക്കാന് ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികള് അംഗീകരിച്ചതായി സൗദി കാപിറ്റല് മാര്ക്കറ്റ് അതോറിറ്റി അറിയിച്ചു.
മറ്റ് മൂല്യം കൂടിയ ലോഹങ്ങൾക്കും ആഴ്ചയിൽ ഗണ്യമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.