വടക്കന്‍ വെസ്റ്റ് ബാങ്കിലെ നബ്ലസിന് പടിഞ്ഞാറുള്ള തെല്‍ ഗ്രാമത്തിലെ അബൂബക്കര്‍ അല്‍സിദ്ദീഖ് മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടു.
ഗാസ മുനമ്പില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പിലും വ്യോമാക്രമണത്തിലും രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍, പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു
