ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയിലെ ചില ഡിസ്ട്രിക്ടുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ 6.1 കോടി ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി
