തെഹ്‌റാന്‍ – കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ തീരത്തു വെച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ 104 പേര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സൈന്യം അറിയിച്ചു. തെക്കന്‍ ശ്രീലങ്കന്‍ തുറമുഖ നഗരമായ ഗല്ലെയില്‍ നിന്ന് ഏകദേശം 19 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബുധനാഴ്ച യു.എസ് അന്തര്‍വാഹിനി ഇറാന്‍ യുദ്ധക്കപ്പല്‍ ദേന മുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



