അമേരിക്കയിലെ ശതകോടീശ്വരന്മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ടത്. മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറേറ്റഡിന്റെ ജെഫ് ബെസോസും ഏറ്റവും കൂടുതൽ പണം നഷ്ടമായവരുടെ കൂട്ടത്തിലാണ്.
മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.