കഴിഞ്ഞ വര്‍ഷമാണ് എ.എന്‍.ഐയെ ‘സര്‍ക്കാറിന്റെ പ്രചരണയന്ത്രം’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്ലാറ്റ്‌ഫോമായ വിക്കിപീഡിയക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്
ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 19 ലക്ഷം ആളുകള്‍ ബോംബാക്രമണം, ഭയം, നഷ്ടം എന്നിവക്കിടയില്‍ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.