യു.എ.ഇ ആസ്ഥാനമായുള്ള അല്‍ബാഹിയ കമ്പനി ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ അല്‍ബാഹിയക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു ജീവനക്കാരെ കാണാതായതായി ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.

Read More

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ദ സിൽവ.

Read More