ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും തമ്മിൽ പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ചുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രപ്രവർത്തകൻ ഫ്ലോറിയൻ ടാർദേവ്.
അമേരിക്കയും ഇസ്രായിലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കിടെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായി യു.എ.ഇ സന്ദര്‍ശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇസ്രായിലുമായി ചേര്‍ന്നുള്ള യു.എ.ഇയുടെ
ഗൂഢാലോചനയെ ഇറാന്‍ അതിരൂക്ഷമായി വിമര്‍ശിച്ചു
