യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ഇറാന്റെ അവകാശത്തില്‍ വിലപേശാന്‍ കഴിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനോട് കത്തിലൂടെ താന്‍ ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.




