ആര്‍ബര്‍ട്ട- ആ കടുംചുവപ്പ് ഏഴാം നമ്പര്‍ ജഴ്‌സിക്ക് പിറകിലായി ഇങ്ങിനെ എഴുതിയിരുന്നു…’പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു”.. ലോക…
അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് വോട്ട് വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നത് വിശ്വാസവഞ്ചനയാണെന്നും നിരവധി അനുകൂലികൾ സമൂഹമാധ്യങ്ങളിൽ കുറിച്ചു.