ശനിയാഴ്ച രാവിലെ മുതല്‍ ഇറാനിലുടനീളം ഉദ്യോഗസ്ഥരുടെ ഒത്തുചേരലുകളും കേന്ദ്രങ്ങളും ലക്ഷ്യമിട്ടുണ്ടായ ഇസ്രായില്‍-അമേരിക്കന്‍ ആക്രമണങ്ങളില്‍ പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെ ഏതാനം മുതിര്‍ന്ന ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് മാധ്യമങ്ങളും ഇസ്രായിലി സൈന്യവും റിപ്പോര്‍ട്ട് ചെയ്തു

Read More

തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ഗേള്‍സ് പ്രൈമറി സ്‌കൂളിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 148 ആയി ഉയര്‍ന്നു

Read More