തെൽ അവീവ്– ഇറാനുമായുള്ള യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായി ദോഷകരമായ ഒരു കരാറിൽ എത്തിച്ചേരുന്നത് തന്റെ രാജ്യം തടയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാൻ നിലവിൽ തകർച്ചയിലാണെന്നും അതിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇസ്രായിലിനെ ഇതുവരെയില്ലാത്ത ഉന്നത സ്ഥാനത്തേക്ക് എത്തിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thursday, August 13
Breaking:
- മള്‍ട്ടിപ്ള്‍ ഉംറ വിസ; സൗദിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ ഇക്കാര്യം ശ്രദ്ധിക്കണം
- അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
- അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
- കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
- കേരള ഇനി ‘കേരളം’
